NewsVideos

ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ ധൈര്യപൂർവ്വം നേരിട്ട ശേഷം വിരട്ടിയോടിക്കുന്ന ഭാര്യ ; വീഡിയോ വൈറലാകുന്നു

ന്യൂ ഡൽഹി ; ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്ക് ചൂണ്ടി വിരട്ടിയോടിച്ച് ഭാര്യ. ലഖ്നോവിലാണ് സംഭവം. അയല്‍ക്കാരനുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ ഇദ്ദേഹത്തിനെ നേരെ ഒരു കൂട്ടം ആളുകള്‍ എത്തി ആക്രമണം അഴിച്ച് വിട്ടു. ഇതു കണ്ട യുവതി വീടിനുള്ളിലേക്ക് പോയി തോക്കുമായി തിരിച്ചെത്തി അക്രമികള്‍ക്ക് നേരെ ചൂണ്ടുകയും ഇത് കണ്ട അക്രമികള്‍ പേടിച്ചോടുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഈ യുവതി ഇപ്പോൾ  ‘റിവോള്‍വര്‍ റാണി’യെന്നാണ് അറിയപ്പെടുന്നത്.

വീഡിയോ ചുവടെ;

Read also ;രണ്ടു കൊച്ചുമക്കളെയും കൊണ്ട് തൊഴിൽ മേളക്ക് പേര് രജിസ്റ്റർ ചെയ്യാൻ വന്ന വയോധികനെ കണ്ടു ഉദ്യോഗസ്ഥർ ഞെട്ടി: അത് മറ്റാരുമായിരുന്നില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button