ന്യൂഡല്‍ഹി: യാത്രാവിലക്ക് ബിനോയ് കോടിയേരിയുടെ സ്വകാര്യവിഷയമാണെന്നും പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. കേസുണ്ടെങ്കില്‍ ബിനോയ് തന്നെ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് പാര്‍ട്ടിയോ നേതാക്കളോ ഉള്‍പ്പെട്ട പണമിടപാടല്ലെന്നും അതിനാൽ തന്നെ പാർട്ടി വിഷയം പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെ തുടർന്ന് ബിനോയിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയായിരുന്നു എസ്.ആർ.പിയുടെ പ്രതികരണം.
Post Your Comments