
റിയാദ്: പ്രാവാസികളുടെ ശ്രദ്ധയ്ക്ക്ക് പുതിയ സേവനങ്ങൾ ആരംഭിച്ച് സൗദി എയര്‍ലൈന്‍സ്. എയര്‍പോര്‍ട്ട് കൗണ്ടറുകളില്‍ തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ട് 24 മണിക്കൂര്‍ മുന്‍പ് നൽകി വന്നിരുന്ന ബോര്‍ഡിംഗ് പാസ് 48 മണിക്കൂര്‍ മുന്‍പു വിതരണം ചെയ്യുന്ന സേവനം ആരംഭിച്ചതായും,ഇലക്ട്രോണിക് സെല്‍ഫ് സര്‍വ്വീസ് മെഷീന്, സൗദിയ വെബ്സൈറ്റ്, സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് നേടാമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
Read also ;അബുദാബിയിലെ സ്വകാര്യ സ്കൂളിന് കോടതി പിഴയിട്ടത് ഒരു ലക്ഷം ദിര്‍ഹം
Post Your Comments