KeralaLatest NewsNews

ഡ്രൈവര്‍മാര്‍ സമരത്തില്‍

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റില്‍ ലോറി ഡ്രൈവര്‍മാര്‍ സമരത്തില്‍. ലോഡ് കയറ്റുന്ന മുന്‍ഗണനാക്രമം സംബന്ധിച്ച തര്‍ക്കമാണ് തൊഴിലാളി സമരത്തിന് കാരണം. സമരത്തെ തുടര്‍ന്ന് കമ്പനിയില്‍നിന്നുള്ള ഇന്ധന നീക്കം ശനിയാഴ്ച മുതല്‍ നിലച്ചു. രണ്ട് ദിവസം കൂടി സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button