Latest NewsNewsIndia

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപ്പിടിത്തം

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപ്പിടിത്തം. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കടകള്‍ക്കാണ് തീ പിടിച്ചത്. ക്ഷേത്രത്തിലെ ആയിരംകാല്‍ മണ്ഡപത്തിന്റെ മേല്‍ക്കൂര നശിച്ചു. കൂടാതെ അൻപതോളം കടകളാണ് കത്തിനശിച്ചത്. 150 ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിക്കുകയാണ്. ഇത്രയും വലിയ അപകട കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല.

shortlink

Post Your Comments


Back to top button