Latest NewsNewsIndia

ഏറ്റവും നല്ല പ്രതിരോധ ബന്ധത്തിന് ഇന്ത്യയേക്കാള്‍ വലിയ ഉദാഹരണമില്ല: യു.എസ്

ന്യൂഡല്‍ഹി: ഏറ്റവും നല്ല പ്രതിരോധ ബന്ധത്തിന് ഇന്ത്യയേക്കാള്‍ വലിയ ഉദാഹരണമില്ലെന്നും യു എസിന്റെ നയതന്ത്രബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് ഇന്ത്യയെന്നും പെന്റഗണ്‍ ഔദ്യോഗിക വക്താവ് ഡാനാ വൈറ്റ്. ഭീകരവാദത്തിനെതിരെ ഇന്ത്യ വിസ്മരിക്കാനാകാത്ത സഹായങ്ങളാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്നും .

Read Also: ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ ഭരണത്തിന് കരുത്തുപകരാന്‍ കേരളത്തില്‍ താമര വിരിയണം- എം.ജി.ശ്രീകുമാര്‍

വ്യോമാതിര്‍ത്തിയുടെ സംരക്ഷണത്തിനും ഇന്ത്യ മുന്‍ തൂക്കം നല്‍കുന്നതായി ഡാന പറഞ്ഞു. യു എസിന്റെ സൗത്ത് ഏഷ്യന്‍ നയത്തിലും ഇന്ത്യക്ക് വ്യക്തമായ പങ്കുണ്ട്. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡാനാ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button