ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.. ലോകത്തെ അഞ്ചാമത്തെ സമ്പദ് ശക്തിയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബഡ്ജറ്റ് കേന്ദ്ര അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ ബഡ്ജറ്റാണിത്.
പ്രധാന പ്രഖ്യാപനങ്ങൾ :
*വിദേശനിക്ഷേപം കൂടി
*അടുത്ത സാന്പത്തികവര്‍ഷം 7- 7.5 ശതമാനം വളര്‍ച്ച കൈവരിക്കും
*ഇന്ത്യന്‍ സമ്പദ്വ വ്യവസ്ഥ അതിവേഗം വളരുന്നു
Post Your Comments