ഗാനങ്ങൾക്ക് മനസ്സിനെ വളരെ പെട്ടന്ന് സ്വാധീനിക്കാന്‍ കഴിയും.പാട്ടുകൾ ഇഷ്ടപ്പെടാത്തവർ വളരെ അപൂർവ്വമായിരിക്കും.നമ്മുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പാട്ടുകൾ ചിലപ്പോൾ നമ്മളെ കരയിപ്പിക്കും,മറ്റുചിലപ്പോൾ ചിരിപ്പിക്കും.ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ച ഉദയപുരം സുൽത്താൻ എന്ന ചിത്രത്തില് അത്തരമൊരു ഗാനമുണ്ട്.നമ്മുക്ക് ആ ഗാനം ആസ്വദിക്കാം
Film:Udayapuram Sulthan
Singer: K.J.Yesudas
Music: Kaithapram
Lyric: Kaithapram
Post Your Comments