ജോസ് തോമസിന്റെ സംവിധാനത്തിൽ, 2013 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് ശൃംഗാരവേലൻ. ഉദയകൃഷ്ണ-സിബി കെ. തോമസ് സഖ്യം രചന നിർവഹിച്ച ഈ ചിത്രത്തിൽ ദിലീപ്, വേദിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് .ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ചിത്രം ഒരു സാമ്പത്തികമായി മികച്ച വിജയം നേടി.കേരളത്തിലെ ഒരു ഗ്രാമത്തിലെ നെയ്ത്തുകാരന്റെ മകനായ കണ്ണന്റെയും അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന തറവാട്ടിലെ ഇളമുറക്കാരിയായ രാധയുടെയും ജീവിത കഥയാണ് ഇത്.ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ് .സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് ബേണി ഇഗ്നേഷ്യസ്.ഈ ചിത്രത്തിലെ ഈണത്തിലും താളത്തിലും വ്യത്യസ്തത പുലർത്തുന്ന ഒരു ഗാനം ആസ്വദിക്കാം.
Shringaravelan Malayalam Movie Official Song. Starring : Dileep, Vedhika, Lal,Shajohn,Baburaj,Nedumudivenu etc. Directed By : Jos Thomaas,Script By : Udayakrishna- Sibi K Thomas,Singers: Afsal,Dileep Music & Lyric By: Nadirsha, Banner: RJ Creations.Music & Videos: East Coast Audio & Visual Entertainments.
Post Your Comments