ദോഹ: കോഴിക്കോട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് മായനാട് മുളയത്ത് അബൂബക്കര്‍ (60) ആണ് മരണപെട്ടത്.
ഭാര്യ: സുഹറ, മക്കള്‍: ജിബിന്‍ ഷ (ഖത്തര്‍) ഫെബിന ,ദാനിഷ്.

Post Your Comments