തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം ക്രമസമാധാന നില തകര്‍ന്നെന്ന അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിടെയായിരുന്നു.
പ്രതിപക്ഷത്തിന്റെ ആരോപണം കാസര്‍കോട്ടെ മൂന്ന് സ്ത്രീകളുടെ കൊലപാതകമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നായിരുന്നു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിയുടെ ശൈലി മാറ്റാന്‍ തയാറാറാവണമെന്ന് പറഞ്ഞു. അമ്പത്തിയൊന്ന് വെട്ട് വെട്ടിയാലും പ്രസംഗം നിര്‍ത്തില്ലെന്ന് നെല്ലിക്കുന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനായി.
നെല്ലിക്കുന്നിന്റെ മാനസിക നിലയ്ക്ക് എന്തിപറ്റിയെന്ന് പിണറായി ചോദിച്ചു. തന്റെ ശൈലിയില്‍ തെറ്റുണ്ടെന്നും അത് മാറ്റണമെന്നുമാണ് നെല്ലിക്കുന്ന് പറയുന്നത്. ഈ ഉപദേശം സ്വീകരിക്കണമെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments