വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും കുഞ്ഞിനും ഗുരുതരപരിക്ക്. അൽ ഐനിലാണ് സംഭവം. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോപ്പർ സേഫ്റ്റി വാൽവിൽ ഉപ്പ് അടിഞ്ഞുകൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ വാട്ടർ ഹീറ്ററും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി.
Post Your Comments