ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ് ലോകത്തില്‍ വേഗത്തില്‍ വളരുന്നതെന്ന് ജയ്റ്റ്‌ലി പറഞ്ഞു. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടന്‍ മാറും. പാവപ്പെട്ട 8 കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കും.
Read also:പതിവില്‍ നിന്ന് വിപരീതമായി : ബജറ്റ് അവതരണം രണ്ട് ഭാഷയില്‍
4 കോടി വീടുകളില്‍ സൗജന്യ വൈദ്യുത കണക്ഷന്‍.കൂടാതെ സ്വയം സഹായ സംഘങ്ങള്‍ക്ക് 75000 കോടി രൂപ വായ്പ. തുടങ്ങി സാധാരണക്കാർക്ക് ആവശ്യമായ നിരവധി കാര്യങ്ങൾ ബജറ്റിൽ അവതരിപ്പിക്കുകയാണ് അരുൺ ജെയ്റ്റ്ലി.
Post Your Comments