അജ്മാൻ ; വിജയകരമായ ശസ്ത്രക്രിയക്കു ശേഷം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പൂർണ ആരോഗ്യവാനെന്നു ഭരണാധികാരിയുടെ കോടതി അറിയിച്ചു. അദ്ദേഹത്തിന്റെ കാലിലാണ് ചെറിയ ശസ്ത്രക്രിയ നടത്തിയതെന്നും ഭരണാധികാരി ആരോഗ്യവാനായിരിക്കട്ടെയെന്നും കോടതി ഇതിനോടൊപ്പം അറിയിച്ചു.
ديوان حاكم عجمان : صاحب السمو الشيخ #حميد_بن_راشد_النعيمي بصحة جيدة بعد أن اجريت له عملية جراحية بسيطة تكللت بالنجاح.#وام pic.twitter.com/KrFqwWNhaY
— وكالة أنباء الإمارات (@wamnews) February 1, 2018
Read also ; യു.എ.ഇയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക് : ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്
Post Your Comments