തിരുവനന്തപുരം: വീടുകളുടെ ചുവരുകളിലും ജനലുകളിലും കുറച്ചു നാളുകളായി പ്രത്യക്ഷപ്പെട്ടുവരുന്ന കറുത്ത സ്റ്റിക്കറുകള്‍ക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ആരും പേടിക്കേണ്ട ആവശ്യമില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതാത് റെയ്ഞ്ച് ഐ.ജി.മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments