KeralaLatest NewsNews

സംസ്ഥാനത്തെ കയ്യേറ്റ കേസുകളുടെ കണക്കുകൾ പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് 1452 കയ്യേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. 602 കേസുകളില്‍ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചു. 195.13 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത്‌ കയ്യേറ്റക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. മുൻ മന്ത്രി തോമസ് ചാണ്ടിയുൾപ്പടെ കൈയേറ്റ കേസിൽ നടപടികൾ നേരിടുന്ന സാഹചര്യത്തിലാണ് റവന്യു മന്ത്രി കൈയ്യേറ്റ കേസുകളുടെ കണക്കുകൾ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments


Back to top button