ലക്നോ: സ്കൂള്‍ മാനേജരുടെ മകന് പീഡിപ്പിച്ച 12 ആം ക്ലാസ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി മരിച്ചു. ശനിയാഴ്ച പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ദിയോരിയ എന്ന സ്ഥലത്തായിരുന്നു സംഭവം. സംഭവത്തില്‍ ആറു പേര്‍ക്കെതിരായി കേസെടുത്തതായി പോലീസ് പറയുന്നു. ഒരാളെ പിടികൂടുകയും ചെയ്തു.
Post Your Comments