തിരുവനന്തപുരം: ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം ഉടനെയാകാന് സാധ്യത. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. രണ്ടിന്റെയും ഭരണസമിതി ഒന്നാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Post Your Comments