Latest NewsKerala

പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം ; പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഗൾഫിലെ നിയമം അനുസരിച്ച് തീർക്കണം. ബിനോയ് ദുബായിൽ ഉള്ളപ്പോൾ യുഎഇ പൗരൻ എന്തിന് കേരളത്തിൽ എന്ന്  കോടിയേരി ബാലകൃഷ്ണൻ.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button