KeralaLatest NewsNews

ബിനോയ് കോടിയേരിയുടെ പണമിടപാട് ;അന്ത്യശാസനവുമായി ദുബായ് കോടതി

കൊച്ചി : കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിയുടെ പണമിടപാട് കേസിൽ ദുബായ് കോടതിയുടെ അന്ത്യശാസനം.ഫെബ്രുവരി അഞ്ചിനകം പണമിടപാട് തീർത്തില്ലെങ്കിൽ വാർത്താ സമ്മേളനം നടത്തി വിവരങ്ങൾ പുറത്തുവിടുമെന്ന് കോടതി അറിയിച്ചു.

ദുബായിലെ കമ്പനി ഉടമ ഹസന്‍ ഇസ്മയില്‍ മര്‍സൂഖി ഇന്ത്യയിലെത്തി.മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്താന്‍ ഇയാള്‍ സമയം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button