Latest NewsNewsGulf

അറിഞ്ഞതുപോലെ ശ്രീജിത്ത്‌ കുറ്റവാളി തന്നെ : പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ദു​ബൈ: ച​വ​റ എം.​എ​ല്‍.​എ എ​ന്‍. വി​ജ​യ​ന്‍ പി​ള്ള​യു​ടെ മ​ക​നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​െന്‍റ മ​ക​ന്‍ ബി​നോ​യി​യു​ടെ വ്യാ​പാ​ര​പ​ങ്കാ​ളി​യു​മാ​യ ശ്രീ​ജി​ത്ത്​ ദു​ബൈ​യി​ല്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി. ക​ബ​ളി​പ്പി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ചെ​ക്ക്​ ന​ല്‍​കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ചെ​ക്ക്​ ത​ട്ടി​പ്പി​ലൂ​ടെ കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്ന​ കേ​സി​ല്‍ ത​ട​വു​ശി​ക്ഷ​ക്ക്​​ വി​ധി​ക്ക​പ്പെ​ട്ട ശ്രീ​ജി​ത്ത്​ ദു​ബൈ​യി​ല്‍​നി​ന്ന്​ മു​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി ശി​ക്ഷ​ക്ക്​ വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ദു​ബൈ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഫാ​ത്തി​മ നാ​സ​ര്‍ അ​ബ്​​ദു​ല്‍ റ​സാ​ഖ്​ അ​ര്‍​റ​സൂ​ഖി പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്​​റ്റ്​ വാ​റ​ന്‍​റ്​​ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്​. നി​യ​മ​ത്തി​ന്​ വി​ധേ​യ​നാ​യാ​​േല തു​ട​ര്‍ ന​ട​പ​ടി​ക്ക്​ സാ​ധ്യ​ത​യു​ള്ളൂ​. പ​രാ​തി​ക്കാ​രു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്തി കോ​ട​തി​ക്ക്​ പു​റ​ത്ത്​ കേ​സ്​ ഒ​ത്തു​തീ​ര്‍​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്യാ​നാ​വു​ക. ശ്രീ​ജി​ത്ത്​ ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം പി​ടി​കൂ​ടാ​ന്‍ ദു​ബൈ പൊ​ലീ​സി​ന്​ പ​രി​മി​തി​ക​ളു​ണ്ട്. ജാ​മ്യ​ത്തി​നു പോ​ലും ശ്ര​മി​ക്കാ​തെ​യാ​ണ്​ ശ്രീ​ജി​ത്ത്​ മു​ങ്ങി​യി​രി​ക്കു​ന്ന​ത്.

ശി​ക്ഷ ഒ​ഴി​വാ​ക്കാ​ന്‍ വി​ജ​യ​ന്‍​പി​ള്ള​യോ​ടും സി.​പി.​എ​മ്മി​നോ​ടും അ​ടു​പ്പ​മു​ള്ള​വ​ര്‍ തീ​വ്ര​ശ്ര​മ​ം ന​ട​ത്തു​ന്നു​ണ്ട്. മു​ന്‍ സു​ഹൃ​ത്ത്​ രാ​ഹു​ല്‍ കൃ​ഷ്​​ണ ന​ല്‍കി​യ 43177- 2017 ന​മ്പര്‍ കേ​സി​ല്‍ 2017 മേ​യ് 25ന്​ ​ദു​ബൈ ദേ​ര​യി​ലെ കോ​ട​തി​യാ​ണ്​ ര​ണ്ടു വ​ര്‍​ഷം ത​ട​വ്​ വി​ധി​ച്ച​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ദു​ബൈ പൊ​ലീ​സ്​ ലോ​ങ്​​പെ​ന്‍​ഡി​ങ്​ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്​ കേ​സ്. പ്ര​തി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലു​ള്ള വി​ധി​യാ​ണ്​ ശ്രീ​ജി​ത്തി​നെ​തി​രെ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്​ എ​ന്‍ഫോ​ഴ്​സ്​മ​െന്‍റ്​ വി​ധി​യാ​യാ​​േല ഇ​ന്‍​റ​ര്‍​പോ​ളി​​െന്‍റ സ​ഹാ​യം തേ​ടാ​നാ​വൂ. ബി​നോ​യി​യു​ടെ​ കേ​സും ശ്രീ​ജി​ത്തി​​െന്‍റ കേ​സും സ​മാ​ന​മാ​ണെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന്​ രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button