കണ്ണൂര്‍: ചൈനയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ചൈനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നുണ്ടെന്നും, ഇത് തകര്‍ക്കാനാണ് ശ്രമങ്ങള്‍ നക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. മാത്രമല്ല, അമേരിക്കയ്ക്ക് എതിരെ രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി.
Post Your Comments