സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി ഇതുവരെയും തോന്നിയിട്ടില്ലെന്ന് നടി ലെന. സ്ത്രീകള്‍ വളരെ കെയര്ഫുള്ളായിരിക്കണമെന്നും, താന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുയെന്നും താരം പറഞ്ഞു. അത്തരത്തിലൊരു കാര്യം ഉണ്ടോ, ഇല്ലയോ എന്ന കാര്യം കൃത്യമായി പറയാന്‍ കഴിയില്ലെന്നും ലെന കൂട്ടിച്ചേര്‍ത്തു.
Post Your Comments