
മൂന്നാർ: സിപിഎം പ്രവർത്തകനു കുത്തേറ്റതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ശനിയാഴ്ച(ഇന്ന്) സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തതു. വട്ടവട പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്ബര്‍ കുമാറിനാണ് കുത്തേറ്റത്. പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments