Latest NewsKeralaNews

നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേദലിന്റെ നില ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ നില ഗുരുതരാവസ്ഥയില്‍. ഇന്നലെയാണ് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് ചികിത്സ നടക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.

Read Also: കേരളത്തെ നടുക്കിയ കൊലപാതക -പീഡന പരമ്പരകള്‍

വായില്‍ നിന്ന് നുരയും പതയും വന്ന അവസ്ഥയിയിലാണ് കേദലിനെ കണ്ടെത്തിയത്. തുടര്‍ന്ന് ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജന്നി ഉണ്ടായതിനെ തുടര്‍ന്നാണ് ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button