KeralaLatest NewsNews

ബിനോയ് കോടിയേരിക്കെതിരായ സ്വത്ത് തട്ടിപ്പുകേസ് ഒതുക്കി തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ചത് ഗണേശ് കുമാറാണെന്ന് സൂചന

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള സ്വത്ത് തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കിയത് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ ആണെന്ന് റിപ്പോർട്ട്. കൊട്ടാരക്കരയിലെ ഒരു ഹോട്ടലില്‍ വച്ച്‌ ഗണേശ് കുമാറും കേസിലെ പരാതിക്കാരനായ രാകുല്‍ കൃഷ്ണയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയതായാണ് സൂചന.

Read More at: കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുതെന്ന് ബിനീഷ് കോടിയേരി

പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായാണ് വിവരം. കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ട് നിന്നു. ഗണേശിന് രാകുലിന്റെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയുമായി ഉണ്ടായിരുന്ന അടുപ്പമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നാണ് സൂചന. അതേസമയം യോഗം നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഗണേശ് കുമാർ വാദിക്കുന്നത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button