Latest NewsKeralaUncategorized

വാഹനാപകടം ; ഡ്യൂ​ട്ടി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മരിച്ചു

ചാ​രും​മൂ​ട്: വാഹനാപകടം ഡ്യൂ​ട്ടി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മരിച്ചു. കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ആ​ല​പ്പു​ഴ നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ക​റ്റാ​നം മ​ങ്കു​ഴി പു​ള്ളി​ക​ണ​ക്ക് ത​ഴ​വ​ശേ​രി​ൽ ശ്രീ​ജേ​ഷ് (43) ആ​ണ് മരിച്ചത്. കെ​പി റോ​ഡി​ൽ നൂ​റ​നാ​ട് പാ​റ ജം​ഗ്ഷ​നിൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രമായിരുന്നു അപകടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ ശ്രീ​ജേഷിനെ ഉടൻ തന്നെ തി​രു​വ​ല്ല പാ​യി​പ്പാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ നഷ്ട്ടപെട്ടിരുന്നു.

Read alsoബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button