അഹമ്മദാബാദ്: ബോളിവുഡ് ചിത്രം പദ്മാവതിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രജപുത് കര്‍ണിസേനയുടെ ആക്രമണം തുടരുന്നു. അഹമ്മദാബാദിലെ മേംനഗറില്‍ മാളിനും അതിനു തൊട്ടടുത്ത കടയ്ക്കും ഇവിടുത്തെ വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു.ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments