ന്യൂ ഡൽഹി ; “കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായ ആരോപണം ഗുരുതരമെന്നും പ്രശ്നം എത്രയും വേഗം സംസ്ഥാന നേതൃത്വം പരിഹരിക്കണമെന്നും” പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. നേതൃത്വവുമായി ഇത് സംബന്ധിച്ച് ചർച്ച യെച്ചൂരി നടത്തിയതായാണ് വിവരം.
”പോളിറ്റ് ബ്യൂറോയ്ക്ക് മുന്നില്‍ ആരോപണവുമായി ബന്ധപെട്ട് കൊണ്ടുള്ള പരാതിയൊന്നും കിട്ടിയില്ലെന്ന്” യെച്ചൂരി നേരത്ത പ്രതികരിച്ചിരുന്നു. ”ആരോപണങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ ആലോചിച്ചതിന് ” ശേഷം പ്രതികരിക്കാമെന്നു അദ്ദേഹം പറഞ്ഞിരുന്നു.
Read also ;ഖേദം പ്രകടിപ്പിക്കുന്നു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments