Latest NewsKeralaNews

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ എടുത്തതായി എം എം മണി

തിരുവനന്തപുരം: വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും സംസ്ഥാനത്ത് ഈ വര്‍ഷവും ലോഡ്ഷെഡ്ഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണം കെഎസ്‌ഇബി ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button