മലയാളിയായ ഒരു പിന്നണി ഗായികയാണ് കെ.എസ്. ചിത്ര (ജനനം: 1963 ജൂലൈ 27). ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് കെ. എസ്. ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.മലയാളത്തിന്റെ വാനമ്പാടിയെന്നാണ് ചിത്ര അറിയപ്പെടുന്നത്.മലയാളത്തിന്റെ വാനമ്പാടിയെന്നാണ് ചിത്ര അറിയപ്പെടുന്നത് ചിത്ര ആലപിച്ച മികച്ച ഗാനങ്ങൾ ആസ്വദിക്കാം.മലയാളത്തിന്റെ വാനമ്പാടിയെന്നാണ് ചിത്ര അറിയപ്പെടുന്നത് ചിത്ര ആലപിച്ച മികച്ച ഗാനങ്ങൾ ആസ്വദിക്കാം.
Songs
1)Song : Megharam Nerukil
Movie : Kakkakuyil
Singer : Chithra
Music : Deepan chaterjee
2)Song : Ariyathe Ariyathe
Movie : Ravanaprabhu
Singer : P.Jayachandran,Sujatha
Music : Suresh peter
3)Song : Chempakapoomottin
Movie : Ennu Swantham Janakikutty
Singer : Sarath Das – Jomol
Music : Chithra
4)Song : Thumpayum Thulasiyum
Movie : Megham
Singer : Chithra
Music : Ousepachan
5)Song : Vasantham Varnapookkuda
Movie : Narendran Makan Jayakanthan Vaka
Singer : Chithra
Music : Jhonson
6)Song : Karutharavinte Kannikidavu
Movie : Narendran Makan Jayakanthan Vaka
Singer : Chithra
Music : Jhonson
7)Song : Iniyenthu Padendu
Movie : Udayapuram Sulthan
Singer : Chithra
Music : Kaithapram
8)Song : Shathathanthriyakum
Movie : Pattinte Palazhi
Singer : Chithra
Music : Suresh Manimala
9)Song : Kalyana Kuyilu
Movie : Sparsham
Singer :Chitra
Music : Sarath
10)Song : Sree Kurumbe
Movie : Mounam
Singer : Chithra
Music : M.D.Rajendran
Post Your Comments