KeralaLatest NewsNews

ഹാദിയ കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം

ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം. വിവാഹവും അന്വേഷണവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നു സുപ്രീം കോടതി പരാമർശിച്ചു. കൂടാതെ ഹാദിയയെ ഈ കേസിൽ കക്ഷി ചേർക്കുകയും ചെയ്തു. എന്നാൽ എൻ ഐ എ യുടെ കണ്ടുപിടിത്തങ്ങൾ വളരെ പ്രാധാന്യത്തോടെ കേക്കുമെന്നും സുപ്രീം കോടതി പരാമർശിച്ചു. കേസ് അടുത്ത മാസം പരിഗണിക്കും വിവാഹം റദ്ദ് ചെയ്യാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button