Latest NewsKeralaNews

നിയമസഭയിലെ കേസ് പിന്‍വലിക്കുന്നു

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കുന്നു. രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. കേസ് പിന്‍വലിക്കാനാവശല്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍ എം.എല്‍.എ ശിവന്‍കുട്ടി അപേക്ഷ നല്‍കി. കേസിലെ ആറു പ്രതികള്‍ എല്‍.ഡി.എഫ് നേതാക്കളാണ്. കേസില്‍ കുറ്റപ്തരം സമര്‍പ്പിക്കുന്നത് ക്രൈംബ്രാഞ്ച് ആണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button