Latest NewsNewsIndia

ശക്തമായ ഭൂചലനം

കോ​ക്ര​ഝാ​ർ: അ​സ​മി​ലെ കോ​ക്ര​ഝാ​ർ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ലം. റി​ക്ട​ർ​സ്കെ​യി​ൽ 5.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 6.44 ന് ​ആ​യി​രു​ന്നു ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button