Movie SongsMusicEntertainment

നാലമ്പലങ്ങളിലൂടെ ഒരു തീർത്ഥ യാത്ര

ജോസ് തോമസിന്റെ സംവിധാനത്തിൽ, 2013 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് ശൃംഗാരവേലൻ. ഉദയകൃഷ്ണ-സിബി കെ. തോമസ് സഖ്യം രചന നിർവഹിച്ച ഈ ചിത്രത്തിൽ ദിലീപ്, വേദിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് .ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ചിത്രം ഒരു സാമ്പത്തികമായി മികച്ച വിജയം നേടി.കേരളത്തിലെ ഒരു ഗ്രാമത്തിലെ നെയ്ത്തുകാരന്റെ മകനായ കണ്ണന്റെയും അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന തറവാട്ടിലെ ഇളമുറക്കാരിയായ രാധയുടെയും ജീവിത കഥയാണ് ഇത് .ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ് .സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് ബേണി ഇഗ്നേഷ്യസ്.
ഇതില് സംഗീതം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും എടുത്ത് പറയേണ്ടുന്ന ഗാനമാണ് നാലമ്പലം അണയാൻ എന്ന് തുടങ്ങുന്നത് . സുദീപ് കുമാറും ജ്യോതിസ്‌ന ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

Sringaravelan Malayalam Movie Official Song.
Starring : Dileep, Vedhika, Lal,Shajohn,Baburaj,Nedumudivenu etc
Directed By : Jos Thomaas
Script By : Udayakrishna- Sibi K Thomas
Singers: Sudeep Kumar,Jyotsna
Music :Berny Ignatius
Lyric By: Rafeeq Ahemmed
Banner: RJ Creations
Music & Videos: East Coast Audio & Visual Entertainments.

shortlink

Related Articles

Post Your Comments

Related Articles


Back to top button