തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ വിവിധ ബാച്ചുകളിലുള്ള മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളിലെ മരുന്ന് കൈവശമുള്ളവര്‍ വിതരണക്കാര്‍ക്ക് തിരികെ അയയ്ക്കണം. ഇതിന്റെ വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
ക്രമ നമ്പര്‍, മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉല്‍പ്പാദകര്‍ എന്ന ക്രമത്തില്‍
1. SUGAMIDE (Glimepiride Tablets IP) – 735601 T- M/s Lifecare Formulations Pvt. |
2. LOSARTAN-25 – BD 17033 – M/s SKYMAP Pharmaceuticals Pvt. Ltd. |
3. OMEPRAZOLE Capsules – OMC 17004 – M/s Vivek Pharmachem (India) Ltd. |
4. AMSARTAN – C 6002 – M/s Concept Pharmaceuticals Ltd. |
5. ROLLER BANDAGE Schedule F(II)-28-M/s. Balaji Muthu Textiles, |
6. GLIMSE – 2 (Glimepiride Tablets IP) – CT 62312 – M/s Cosmos Pharma Ltd. |
7. ANTELOL 50 -G016028 – M/s Baroque Pharmaceuticals Pvt. Ltd., |
8. ELDOFEN -50 – PC 7031 – Prochem Pharmaceuticals (P) Ltd., |
9. Amoxycillin and Pottassium Clavulanate Oral Suspension IP – D-1197 – Kwality Pharmaceuticals Ltd., |
10. Paracetamol Tablets IP – APC 6001 AL – Hindustan Laboratories, |
11. Paracetamol Tablets IP, WINOPAR – 500 – 1055 – Rajdip Pharmaceuticals, |
12. Diclofenac Sodium Tablets IP, Vovisun 50 – T-170584 – Soul Healthcare (I) Pvt. Ltd., |
13. Cefixime Dispersible Tablets (Zifixim -200)-0646Z198 – Scott-Edil Advance Research Laboratories & Education Ltd., |
14. Metformin Hydrochloride Tablets IP METRON Tablets – 416-1967 – ZEE Laboratories Ltd., |
15. SERAFIN-D – Serratiopeptidase & Diclofenac Potassium Tablets – SRFND – 1701 – Seeko Biotics |
16. Losartan Potassium & Amlodipine Tablets IP (Amsartan)-C6002 – Concept Pharmaceuticals Ltd., |
17. PAZ-40, Pantoprazole Tablets IP – PAZAB06 – Pure & Cure Healthcare Pvt Ltd., |
18. ULCICAP-D, Omeprazole & Domperidone Tablets – PGT – 4652 – Affy Parenterals. |
Post Your Comments