Latest NewsKeralaNews

കാട്​​ വെട്ടിത്തെളിക്കുന്നതിനിടെ സ്​ഫോടനം; മൂന്ന്​ പേര്‍ക്ക്​ പരിക്ക്​

കണ്ണൂര്‍: ഇരിക്കൂറിനടുത്ത പെരുമണ്ണ് സ്മൃതി മണ്ടപത്തിനു സമീപം കാട് വെട്ടിത്തെളിക്കുന്നതിനിടെ ഉഗ്രസ്ഫോടനം. പരിസരവാസികളായ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റു. സമീപത്തെ നാല് വീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.

Read Also: ഇരട്ടബോംബ് സ്‌ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു

ഇരിക്കൂറിലെ പൊലീസ്​ സംഘവും കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും പരിശോധന നടത്തി. കാട്ടില്‍ ഒളിച്ചുവച്ച ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു പൊട്ടിയതാണെന്നാണ്​ സൂചന.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button