![](/wp-content/uploads/2018/01/COMMON-IMAGE-FOR-BREAKING-THUMBNAIL-4.png)
ന്യൂഡൽഹി: കായൽ കൈയ്യേറ്റ കേസിൽ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീകോടതിയിലെ മൂന്നാമത്തെ ജഡ്‌ജിയും പിന്മാറി. ജസ്റ്റിസ് കുര്യൻ ജോസഫാണ് പിന്മാറിയത്. നേരത്തെ ജ.അഭയ് മനോഹർ സത്രെ, ജ.എ.എൻ.ഖാൻവിൽക്കർ എന്നിവർ തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു.
Post Your Comments