Latest NewsKeralaNews

സ്കൂൾ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: തോന്നയ്ക്കല്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ 50 ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച്‌ വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 39 കുട്ടികളെ മെഡിക്കല്‍ കോളേജിലും എസ്‌എടിയിലുമായി പ്രവേശിപ്പിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button