MusicMovie SongsEntertainment

മനസ്സിനെ തൊട്ടുണർത്തുന്ന ഗാനങ്ങളുമായി മൈ ബോസ്

ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെജോ ജോൺ,എം. ജയചന്ദ്രൻ സംഗീത സംവിധാനത്തിൽ പിറന്ന ഈ ചിത്രത്തിൽ ഹൃദയസ്പർശിയായ നിരവധി ഗാനങ്ങളുണ്ട് .ഈസ്റ്റ് കോസ്റ്റ് വിജയൻ ,സന്തോഷ് വർമ്മ,രമേശ് കുമാർ ബോംബെ തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത്.

Directed by Jeethu Joseph
Produced by Vijayan East Coast
Written by Jeethu Joseph
Starring Dileep,Mamta Mohandas
Music by Sejo John,M. Jayachandran,Gopi Sundar
Cinematography Anil Nair
Edited by V. Saajan
Productioncompany East Coast Audio & Visual Entertainments

shortlink

Related Articles

Post Your Comments

Related Articles


Back to top button