ദുബായ്•പുതിയ ജോലി നോക്കുന്ന ദുബായ് പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിരവധി തസ്തികകളിലേക്കാണ് ദുബായ് മുനിസിപ്പാലിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എഞ്ചിനീയറിംഗ് മുതല്‍ മെഡിക്കല്‍ രംഗം വരെയുള്ള നിരവധി ജോലികള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2,243 ദിര്‍ഹം മുതല്‍ 24,700 ദിര്‍ഹം വരെയാണ് ഈ ജോലികള്‍ക്കുള്ള വേതനം. എമിറാത്തികള്‍ക്കും യു.എ.ഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും അപേക്ഷിക്കാം.
Mechanical Engineer
Qualification – Bachelor
Specialization – Mechanical Engineering
Nationality – Emirati
Salary Range Dh24,700
Architectural Engineer
Qualification – Bachelor
Specialization -Architectural Engineering
Nationality -Emirati
Salary Range – Dh24,700
Green Buildings Engineer
Qualification – Bachelor
Specialization – Architectural Engineering
Nationality – Emirati
Salary Range -Dh24,000
Planning & Development Specialist
Qualification – Bachelor
Specialization – Quality Management
Nationality – Emirati
Salary Range -Dh24,000
Accountant
Qualification – Bachelor
Specialization – Accounting
Nationality – Emirati
Salary Range -Dh19,050
Veterinary Doctor
Qualification – Bachelor
Specialisation – Veterinary
Nationality – Emirati
Salary Range -Dh19,050
Wildlife Specialist
Qualification – Master
Specialization – Veterinary
Nationality – Non Emirati(Resident)
Salary Range Dh18,000
Vet nurse
Qualification Diploma
Specialization – Veterinary
Nationality -Non Emirati(Resident)
Salary Range – Dh9,000
Tourist Guide
Qualification -Secondary School
Specialization -Any
Nationality – Emirati
Salary Range Dh9,400-Dh12,000
Operation Officer
Qualification – Bachelor
Specialization -Business Admin.
Nationality – Emirati
Salary Range – Dh16,500
Carpenter
Qualification – Below Secondary
Specialization – Any
Nationality – Non Emirati(Resident)
Salary Range – Dh2,243
മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന പ്രത്യേകാവകാശങ്ങൾ എന്താണെന്ന് അറിയാമോ?
ആരോഗ്യ സംരക്ഷണം
ദുബായ് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും രാജ്യത്തിനുള്ളില്‍ പരിപൂര്ണ്ണയ ആരോഗ്യ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും.
യാത്ര ടിക്കറ്റുകള്‍
ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരും അവരുടെ കുടുംബങ്ങളും വാര്‍ഷിക യാത്രാ ടിക്കറ്റിന് അര്‍ഹരാണ്.
റിവാർഡുകളും & അഭിനന്ദനവും
തൊഴിലാളികളുടെ പ്രചോദനത്തിന് ദുബായ് മുനിസിപ്പാലിറ്റി അതീവ പ്രാധാന്യം നല്കുന്നു. അതിനായി ദുബായ് മുനിസിപ്പാലിറ്റി സമഗ്രമായ പ്രചോദന- അഭിനന്ദന പരിപാടികള്‍ നടത്തുന്നുണ്ട്.
ഉപരിപഠന അവസരങ്ങള്‍
തൊഴിലാളികള്‍ക്ക് ഉപരിപഠനത്തിനായി സ്കോളര്‍ഷിപ്പ് പോലെയുള്ള അവസരങ്ങളും ദുബായ് മുനിസിപ്പാലിറ്റി നല്‍കുന്നുണ്ട്.
Post Your Comments