Uncategorized

വെള്ളപ്പൊക്കത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടുന്ന യുവതി ; വീഡിയോ കാണാം

ജിയാങ്ഷി : വെള്ളപ്പൊക്കത്തില്‍ നിന്ന് മരത്തിൽ പിടിച്ച് അതിസാഹസികമായി രക്ഷപ്പെടുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ചൈനയിലാണ് സംഭവം. ജിയാങ്ഷി പ്രവിശ്യയിലെ പ്രമുഖ നദികളിലൊന്നായ മാന്‍ഷ്വിഖിയാവോയിലെ നദിക്കുകുറുകെയുള്ള പാലത്തില്‍ കൂടി സൈക്കിളില്‍ യാത്രചെയ്യവേ ജനനിരപ്പുയരുകയും വെള്ളപ്പൊക്കത്തില്‍ അകപ്പെടുകയും ചെയ്ത് യുവതി അടുത്തുള്ള മരത്തില്‍ അഭയം പ്രാപിച്ചു. ഇത് കണ്ട സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തുന്ന വീഡിയോ ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയാണ് പുറത്ത് വിട്ടത്.

വീഡിയോ ചുവടെ ;

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

 

Read also ; ചലിക്കാൻ വയ്യാതെ കിടന്ന പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നു കിട്ടിയത് ! വീഡിയോ കാണാം

shortlink

Post Your Comments


Back to top button