വാഷിങ്ടണ്‍: മനസാക്ഷിയില്ലാത്ത് തീരുമാനങ്ങളുമായി ട്രംപ്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന പദ്ധതിയായ ഡി.എ.സി.എ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് അറൈവല്‍സ്) യു.എസ് അവസാനിപ്പിക്കുന്നതായി ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. പദ്ധതി അധിക ബാധ്യതയാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ പുതിയ നീക്കം.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്റര്‍ വഴി അറിയിച്ചതാണ് ഇക്കാര്യം. പദ്ധതി ഏതാണ്ട് മരിച്ച നിലയിലാണ് ഡമോക്രാറ്റുകള്‍ ഇത് മുന്നോട്ടു കൊണ്ടു പോവാന്‍ ആഗ്രഹിക്കുന്നില്ല. അതേ സമയം, വിവിധ കോടതികളില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിയമപരമായ വെല്ലവിളികളില്‍ തീരുമാനമാവന്നതു വരെ പദ്ധതി തുടരണമെന്ന് കഴിഞ്ഞ ദിവസം യു.എസ് ജഡ്ജ് ആവശ്യപ്പെട്ടിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments