തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ച പ്രാദേശിക അവധിയായിരിക്കും. തൈപ്പൊങ്കൽ പ്രമാണിച്ചാണ് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളില്‍ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments