KeralaLatest NewsNews

പിണറായിക്കും കോടിയേരിക്കും പഥ്യം ഏകാധിപധികളായ ചൈനയും വടക്കൻ കൊറിയയും, രൂക്ഷവിമർശനവുമായി എം.ടി.രമേശ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ചൈന പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് എം.ടി.രമേശ് രംഗത്ത്. കോടിയേരി ബാലകൃഷ്ണന്‍റെ ചൈന അനൂകൂല പരാമർശം വായിച്ചിട്ട് ഞെട്ടലോ അസ്വാഭാവികതയോ തോന്നിയില്ല.

കാരണം അത് പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. അവർക്ക് അങ്ങനെയാകാനേ കഴിയൂ. ഇരുവർക്കും ജനാധിപത്യത്തോടല്ല ചൈനയോടും വടക്കൻ കൊറിയയോടുമാണെന്നാണ് തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ എം.ടി.രമേശിന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button