ഉറക്കം മാത്രം ജീവിതത്തില്‍ കൊണ്ടു നടക്കുന്നവരുമുണ്ട്.
ഉദാഹരണമായി ഇരിക്കുന്ന ഇരിത്തത്തില്‍ തന്നെ ഉറങ്ങുന്നവരെ നമ്മള്‍ കാണാറില്ലേ. അതൊന്നും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടായി തോന്നാറെയില്ല.
കാരണം അവരുടെ കംഫര്‍ട്ട് അനുസരിച്ച് ഇരുന്ന് ഉറങ്ങുന്നത് സുഖമുള്ളതായിരിക്കും.
എന്നാല്‍ ചില ഉറക്കം അതിര് വിട്ട് പോകാറുണ്ട്. അത്തരത്തില്‍ പരിസരം മറന്ന് ഉറങ്ങുന്ന ചില ഉറക്കത്തിന്റെ രസകരമായ ചിത്രങ്ങള്‍ കാണാം.
ചിലത് കണ്ടാല്‍ ചിരിക്കാത്തവര്‍ പോലും ഒന്ന് ചിരിച്ചുപോകും. കാരണം നമ്മള്‍ തന്നെ ചിന്തിച്ചു പോകും ഉറക്കത്തിന് ഇങ്ങനെയും തലങ്ങള്‍ ഉണ്ടെന്ന്.
ഉറക്കം മനുഷ്യന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മനുഷ്യന്‍ ഉറങ്ങിയില്ലെങ്കില്‍ മാനസികമായ പല പ്രശ്നങ്ങള്‍ വരെ ഉടലെടുക്കാം.
കൂടിവന്നാല്‍ ഒന്നോ രണ്ടോ ദിവസം വേണമെങ്കില്‍ ഉറക്കമൊഴിയാം. എന്നാല്‍ അധികമായാല്‍ അത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം.
Post Your Comments