മുംബൈ: വിമാനത്താവളത്തിൽ തീപിടിത്തം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിക്കാന് തീപിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Read also ; പുതിയ വിമാനത്താവളം പ്രവര്‍ത്തനസജ്ജമായി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments