നല്ല ആരോഗ്യം ലഭിക്കുന്നതിനും വിശപ്പിനെ അകറ്റുന്നതിനുമാണ് നമ്മള് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ വിശപ്പില്ലാതെ ഭക്ഷണം കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.വിശക്കാതെ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പെട്ടന്ന് പിടിപെടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Read Also: ബിയർ ഉപയോഗിച്ച് ക്യാന്‍സറിനെ പ്രതിരോധിക്കാം
വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുള്ളവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതുമാത്രമല്ല ശരീരഭാരം വർധിപ്പിക്കാനും ഇത് കാരണമാകാറുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments