Latest NewsNewsIndia

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റെയ്ഡ് വീണ്ടും

ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റെയ്ഡ് നടത്തുന്നു. വീടുകളിലും ഓഫീസുകളിലുമാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്. ഐ.എന്‍.എക്‌സ് മീഡിയ കേസിന്റെ ഭാഗമായാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ കാര്‍ത്തിയുടെ ബന്ധുക്കളുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. 2006ല്‍ ചിദംബരം ധനമന്ത്രി ആയിരിക്കെ വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന് അനുമതി നല്‍കാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button