പണവും ഐശ്വര്യവും ഉണ്ടാക്കാൻ നമ്മൾ പല വഴികളും തേടാറുണ്ട്. പേഴ്സില്‍ പണം നിറയാനും ഇത്തരം ചില വിദ്യകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. നോട്ടുകള്‍ ഒരിക്കലും പേഴ്സില്‍ മടക്കി വെയ്ക്കരുത് എന്നാണ് പറയപ്പെടുന്നത്. ബില്ലുകളും. നോട്ടുകളെല്ലാം ഒരേ തീരിയില്‍ അടുക്കി സൂക്ഷിക്കണം. അതേപോലെ തന്നെ പണം വച്ചു കഴിഞ്ഞാലും പേഴ്സിൽ കുറച്ച് സ്ഥലം ബാക്കിയുണ്ടാകണം.
Read Also: അബദ്ധത്തിൽ വാങ്ങിയ ലോട്ടറി ടിക്കറ്റിലൂടെ യുവതിക്ക് ലഭിച്ചത് 5 മില്യണിന്റെ ഭാഗ്യം
കീറിയ പേഴ്സുകൾ ഉപയോഗിക്കരുത്. പുതിയ പേഴ്സ് വാങ്ങുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ സ്ഥലമുള്ളത് വാങ്ങണം. കറുത്ത പേഴ്സാണ് ഏറ്റവും നല്ലത്. പേഴ്സിനുള്ളില്‍ കുടുംബഫോട്ടോകള്‍ സൂക്ഷിയ്ക്കാതിരിക്കുന്നതാണ് ഉത്തമം. പേഴ്സ് ഒരിക്കലും കാലിയായി സൂക്ഷിക്കരുത്. കടമുള്ള പേപ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡ്രൈവിങ് ലൈസൻസ് ഇവയൊന്നും പേഴ്സിൽ വെക്കരുതെന്നും പറയപ്പെടുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments